hss-full-mark

ചിരിക്ക് ഫുൾ മാർക്ക്... ഹയർ സെക്കൻഡറി പരീക്ഷയിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയ കോട്ടയം സെന്റ് ആൻസ് എച്ച്.എസ്.എസിലെ ബിനുജ വർഗ്ഗീസ് സ്കൂളിലെത്തിയപ്പോൾ പ്രിൻസിപ്പിൾ സിസ്റ്റർ അയോണയും മാറ്റ് അദ്ധ്യാപകരും ചേർന്ന് മധുരം നൽകുന്നു.