cb

ന്യൂഡൽഹി: വിജയ ശതമാനത്തിൽ പെൺകുട്ടികൾ ഇക്കുറിയും മുന്നിലാണ്. പരീക്ഷയെഴുതിയവരിൽ 93.31% പെൺകുട്ടികളും വിജയിച്ചു.90.14% ആൺകുട്ടികളാണ് വിജയിച്ചത്. 99.23% വിജയത്തോടെ കേന്ദ്രീയ വിദ്യാലയങ്ങളാണ് സ്‌കൂളുകളിൽ മുന്നിൽ . ജവഹർ നവോദയകളിൽ 98.66% വിജയം. സർക്കാർ , എയ്ഡഡ് സ്‌കൂളുകളിൽ വിജയശതമാനം കുറഞ്ഞു. (സർക്കാർ–80.91%, എയ്ഡഡ് –77.82%). അൺ എയ്ഡഡ് സ്‌കൂളുകൾ 92.81% വിജയം നേടി .