കൊച്ചി: പരേതനായ ഇടത്തിൽ ഇ.കെ. സദാശിവൻ ശാസ്ത്രിയുടെ ഭാര്യ സി.കെ. ബാബു ടീച്ചർ (90)​ നിര്യാതയായി. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. സഞ്ചയനം ഞായറാഴ്ച. മക്കൾ: ഡോ. എസ്. കൃഷ്ണകുമാർ (ശ്രീകൃഷ്ണാ കാൻസർ റിസർച്ച്,​ കൊച്ചി)​,​ അമ്പിളി (റിട്ട. ടീച്ചർ,​ മാർത്തോമ്മാ പബ്ളിക് സ്കൂൾ,​ കാക്കനാട്)​,​ ജോളി (റിട്ട. ടീച്ചർ,​ എച്ച്.എസ്.എസ്.ടി ഹൈസ്കൂൾ,​ കണ്ടമംഗലം,​ ചേർത്തല)​. മരുമക്കൾ: അജിത,​ രഞ്ജിത്,​ സനിൽ കുമാർ.