കേരള കൗമുദി 1196-ാം ആണ്ടിലെ (2020-2021) വലിയ പഞ്ചാംഗം പ്രകാശനം ആറ്റുകാൽ ക്ഷേത്ര സന്നിധിയിൽ കേരള കൗമുദി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവിയും ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ മോഹന ചന്ദ്രൻ നായരും ചേർന്ന് അർജുൻ അസ്സോസിയേറ്റ് മാനേജിംഗ് ഡയറക്ടർ ബി. അർജുനന് നൽകി നിർവഹിക്കുന്നു. ശ്രീകാര്യം എസ്. ഉദയകുമാർ, അസിസ്റ്റന്റ് ശ്രീകാര്യം ജി. വിനോദ് കുമാർ, സെക്യൂരിറ്റി ഓഫീസർ അജിത് കുമാർ ആർ., കേരള കൗമുദി ജനറൽ മാനേജർ (സെയിൽസ് ) ഡി. ശ്രീസാഗർ, ഡെപ്യൂട്ടി ജനറൽ മാനേജർ (മാർക്കറ്റിംഗ്) ചന്ദ്രദത്തൻ ആർ., കോർപ്പറേറ്റ് സർക്കുലേഷൻ മാനേജർ (ഫ്ലാഷ് ആൻഡ് പിരിയോഡിക്കൽസ് ) മനീഷ് കൃഷ്‌ണൻ, ഹരി കെ. എന്നിവർ സമീപം.