ഇരട്ടി മധുരം... മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ഓഫിസിലെ പോലീസുദ്യോഗസ്ഥനായ എ.എസ്.ഐ ശിവകുമാറിന്റെ മകളായ ദേവികയ്ക്ക് പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ചതറിഞ്ഞ് മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.എം.ഭരതന്‍ ഇരുമ്പൂഴിയിലെ വീട്ടില്‍ സഹപ്രവർത്തകർക്കൊപ്പമെത്തി ദേവികയ്ക്ക് മധുരം നൽകുന്നു. മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ് സ്കൂളിലെ വിദ്യാർത്ഥിനിയാണ്.