വിവിദ ആവശ്യങ്ങളുന്നയിച്ച് കേരള എയിഡഡ് ഹയർസെക്കണ്ടറി ടീച്ചേർസ് അസോസിയേഷൻ, മലപ്പുറം ജില്ലാ കമ്മിറ്റി കലക്ടറേറ്റിന് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ.