പാലത്തായി പീഡനക്കേസിൽ പോക്സോ വകുപ്പ് ചേർക്കാതെ ബി.ജെ.പി നേതാവ് പത്മരാജനെ രക്ഷിക്കാനുള്ള സർക്കാർ-ബി.ജെ.പി ഒത്തുകളി അവസാനിപ്പിക്കുക എന്നാവശ്യവുമായി വുമൺസ് ജസ്റ്റിസ് മൂവ്മെന്റ് മലപ്പുറം കലക്ടറേറ്റിലേക്ക് സംഘടിപ്പിച്ച മാർച്ച്.