
കൊല്ലം : കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഞ്ചല്‍, ഏരൂര്‍, അലയമണ്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളെയും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഇടമുളയ്ക്കല്‍ ഗ്രാമഞ്ചായത്തിലെ 5,6, 7, 8, 9 വാര്‍ഡുകളും അനിശ്ചിത കാലത്തേയക്ക് കണ്ടെയ്ന്‍മെന്റ് സോണാക്കി ഉത്തരവിറങ്ങി. ഇതിന് പുറമേ ജില്ലയിലെ അഞ്ച് പൊതുമാര്‌ക്കറ്റുകളും 56 മത്സ്യ മാര്‌ക്കറ്റുകളും അടച്ചിടും.