തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലം സ്വദേശിയായ അമ്പത്തിരണ്ടുകാരനാണ് തൂങ്ങിമരിക്കാൻ ശ്രമിച്ചത്. ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.