തിരുവനന്തപുരം മുക്കോലയ്ക്കൽ സെന്റ് തോമസ് ഇൻസ്റ്റിറ്റ്യുട്ടിൽ കീം പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റ് പരിശോധിക്കുന്ന സെക്യൂരിറ്റി ജീവനക്കാർ.