പരമാത്മസ്വരൂപിയായ എന്റെ ഈശ്വര, അവിടുന്ന് ഉള്ളെന്നോ വെളിയെന്നോ ദേദമില്ലാതെ സർവത്ര വ്യാപിച്ചിരിക്കുന്നു. ദ്വൈതാനുഭവം മുഴുവൻ വെറും നിഴൽ മാത്രം.