
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിൽ കേരള എൻജിനിയറിംഗ് ,ഫാർമസി പ്രവേശന പരീക്ഷ എഴുതുവാനെത്തിയ വിദ്യാർത്ഥികൾ പരീക്ഷാ സെന്ററിന്റെ പ്രധാന പ്രവേശന കവാടം കടക്കുന്നതിനായ് ക്യൂ നിൽക്കുന്നു.സാമൂഹിക അകലം പാലിക്കാതെ രക്ഷകർത്താക്കളും വിദ്യാർത്ഥികളുടെ സമീപത്ത് നിൽക്കുന്നതും കാണാം

