guru06

പ്രപഞ്ചമെല്ലാം മാഞ്ഞുമറഞ്ഞാലും അവശേഷിക്കുന്നവനും മംഗളസ്വരൂപികളായ ഭക്തന്മാരാൽ സന്തോഷിക്കപ്പെടുന്നവനുമായ സുബ്രഹ്മണ്യ ഭഗവാനെ ഭജിക്കുവിൻ.