കേരള എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷക്കായ് കണ്ടെയ്‌ൻമെന്റ് സോണിലെ വിദ്യാർത്ഥികൾക്ക് സജ്ജമാക്കിയ വലിയതുറ സെന്റ് ആന്റണി ഹയർ സെക്കണ്ടറി സ്കൂളിൽ പരീക്ഷക്കായ് എത്തിയ വിദ്യാർത്ഥികൾക്ക് സാനിട്ടേസറും നൽകുന്നു.