അജിത് ഡോവലിനെ ഇന്ത്യൻ ജെയിംസ് ബോണ്ട് എന്നാണ് വിശേഷിപ്പിക്കുന്നത്.തിരുവനന്തപുരത്തെ സ്വർണക്കടത്തിൽ എൻ.ഐ.എ അന്വേഷണ ചുമതല ഏറ്റെടുത്തതും അറസ്റ്റുണ്ടായതും അജിത് ഡോവലിന്റെ ഇടപെടലിനെ തുടർന്നാണ്