രാമായണമെന്ന മഹാകാവ്യത്തിന്റെ പുണ്യം നിറഞ്ഞ ഇടമാണ് പുൽപ്പള്ളിയിലെ വാത്മീകി ആശ്രമം. വിശ്വാസവും സാഹിത്യവും ഇഴചേർന്ന് നിൽക്കുന്ന സ്ഥലം. രാമൻ ഉപേക്ഷിച്ച സീത അഭയം തേടിച്ചെന്ന വാത്മീകി മഹർഷിയുടെ ആശ്രമം.കാണാം നമുക്ക് അവിടത്തെ കാഴ്ചകൾ
വീഡിയോ കെ.ആർ. രമിത്