തിരുവനന്തപുരം കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിൽ നിന്നും കേരള എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ കഴിഞ്ഞ് പുറത്തേക്ക് വരുന്ന വിദ്യാർത്ഥികളെ കാത്ത് അക്ഷമയോടെ പുറത്ത് കാത്ത് നിൽക്കുന്ന രക്ഷകർത്താക്കൾ.