1

കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയതിനെതുടര്‍ന്ന് കലക്ട്രേറ്റിന് മുന്നില്‍ ആറ് ദിവസമായി നിരാഹാരം സമരം നടത്തുന്ന സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം പോലീസ് അവസാനിപ്പിക്കുന്നു.

2