വണ്ടി ഇടിക്കാതെ ഞാൻ നോക്കാം, കൊവിഡ് തൊടാതെ നിങ്ങൾ നോക്കണം... തിരുവനന്തപുരം കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിൽ നിന്നും കീം പരീക്ഷ കഴിഞ്ഞ് അമ്മയുടെ ഇരുചക്ര വാഹനത്തിന്റെ പുറകിൽ കയറി കുട്ടികൾ മടങ്ങുമ്പോൾ എതിരെ വന്ന വാഹനങ്ങളെ തടയുന്ന പൊലീസുകാരി.