കർശന സുരക്ഷയിൽ... കോട്ടയം എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽകേരള എൻജിനിയറിംഗ്, മെഡിക്കൽ പ്രവേശന പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികളെ തെർമ്മൻ സ്കാൻ ഉപയോഗിച്ച് പരിശോധിച്ച ശേഷം പരീക്ഷാ ഹാളിലേക്ക് കടത്തി വിടുന്നു.