കൊച്ചി: ടൈ കേരള പ്രസിഡന്റായി എം.എൻ. ഹോൾഡിംഗ്‌സിന്റെ ചെയർമാനായ അജിത് എ. മൂപ്പൻ ചുമതലയേറ്റു. ഹരികൃഷ്‌ണൻ നായർ വൈസ് പ്രസിഡന്റായും അനിഷ ചെറിയാൻ വൈസ് പ്രസിഡന്റ് ഡെസിഗ്‌നേറ്രായും തിരഞ്ഞെടുക്കപ്പെട്ടു.