മേടം : ജോലിയിൽ പുരോഗതി. നിസ്വാർത്ഥ സേവനം, സത്കീർത്തി.
ഇടവം : ചർച്ചകളിൽ പുരോഗതി, സജ്ജനങ്ങളുടെ പ്രശംസ, പ്രാദേശിക പിന്തുണ.
മിഥുനം : പ്രായോഗിക ചിന്തയോടെ പ്രവർത്തിക്കും. വ്യക്തിസ്വാതന്ത്ര്യം പുലർത്തും. അറിവും പ്രാപ്തിയും ഉണ്ടാകും.
കർക്കടകം : ദൗത്യങ്ങൾ പൂർത്തീകരിക്കും. സമാധാനാന്തരീക്ഷം, കാര്യവിജയം.
ചിങ്ങം : ആത്മാഭിമാനം വർദ്ധിക്കും. സമചിത്തതയോടെ പ്രവർത്തിക്കും. ഈശ്വരനാനുഗ്രഹമുണ്ടാകും.
കന്നി : ജോലിയിൽ മാറ്റമുണ്ടാകും. വിട്ടുവീഴ്ചാ മനോഭാവം. കഴിവുകൾ പ്രകടിപ്പിക്കും.
തുലാം : ബന്ധുസഹായമുണ്ടാകും. ആഗ്രഹ സാഫല്യമുണ്ടാകും. കാര്യങ്ങൾ അനുകൂലമാകും.
വൃശ്ചികം : പ്രവർത്തന മികവ്. സമചിത്തത നേടും. മത്സരങ്ങളിൽ നേട്ടം.
ധനു : നിഗമനങ്ങൾ സ്ഥിതീകരിക്കും. ആരോഗ്യം മെച്ചപ്പെടും. മനസമാധാനം.
മകരം : സാഹചര്യങ്ങൾ അനുകൂലമാകും. പുതിയ പദ്ധതികൾ. ചുമതലകൾ വർദ്ധിക്കും.
കുംഭം : സർവകാര്യ വിജയം. സഹായ മനസ്ഥിതി കാട്ടും. പ്രവർത്തന വിജയം.
മീനം : സുഹൃത്ത് സഹായം. പ്രാർത്ഥനകൾ ഫലിക്കും. മാതൃകാപരമായി പ്രവർത്തിക്കും.