നടി നിത്യാ മേനോന്റെ ലിപ്‌ലോക്ക് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. താരത്തിന്റെ പുതിയ സൈക്കോളജിക്കൽ ത്രില്ലറായ ' ബ്രീത് ഇന്റു ദി ഷാഡോസിലെ' ചുംബന രംഗങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
ശ്രുതി ബാപ്ന എന്ന നടിയുമായിട്ടാണ് നിത്യാ മേനോന്റെ ലിപ്‌ലോക്ക്. തെലുങ്ക് ചിത്രമായ 'ഓ'യിലും (അംല) നിത്യാ ലിപ്‌ലോക്ക് സീനിൽ അഭിനയിച്ചിട്ടുണ്ട്. ഇശാ രബ്ബയുമായിട്ടായിരുന്നു അന്ന് താരം ചുംബനരംഗം അവതരിപ്പിച്ചത്. മലയാളത്തിൽ കോളാമ്പിയാണ് നടിയുടെ പുതിയ ചിത്രം.