f

എലിഫന്റ് ഓണേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ആനയൂട്ടിന്റെ സംസ്ഥാനതല ഉദ്‌ഘാടനം ആലപ്പുഴ കലവൂരിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ കെ.എസ്. രവി നിർവഹിക്കുന്നു. എലിഫന്റ് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. കൃഷ്ണപ്രസാദ്‌ സമീപം.

hg