food

'വിശപ്പകറ്റാൻ'... ലോക്ക് ഡൗൺ ഇളവുകൾക്ക് ശേഷം പല പ്രവർത്തന മേഖലകൾക്കും ഇപ്പോഴും പൂർണ്ണ സ്ഥിതി കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് സാധാരണക്കാരുടെയും ദൈനംദിന ജീവിതം താറുമാറാക്കി. പലർക്കും സ്ഥിരമായ ജോലി നഷ്ടപ്പെട്ടു. പ്രവാസ ജീവിതം നഷ്ട്ടപെട്ട മധ്യവയസ്‌കൻ മലപ്പുറം വാറങ്കോട് ബൈപാസിൽ മഴയത്തും ഭക്ഷണം വിൽക്കുന്നു. ഇങ്ങനെ ഒരുപാട് പേരാണ് കൊവിഡ് മഹാമാരിക്ക് മുൻപിൽ പോരാടുന്നത്.