കോഴിക്കോട്: നെറോക്ക എഫ്.സി ഫോർവേഡ് റൊണാൾഡ് സിംഗ് അടുത്ത സീസണിൽ ഗോകുലം കേരളഎഫ്.സിക്കുവേണ്ടി കളിക്കും.മണിപ്പൂർ സ്വദേശിയായ റൊണാൾഡ് സിംഗ് നെറോക്കയ്ക്ക് വേണ്ടി 17 ഐ ലീഗ് മത്സരങ്ങൾ കളിച്ചിട്ടുണ്ട് . മൂന്നു ഗോളുകളും നേടിയിട്ടുണ്ട്. താരത്തിന്റെ ആദ്യത്തെ ഐ ലീഗ് മത്സരം ഗോകുലത്തിനു എതിരെ ആയിരിന്നു. ആദ്യ മത്സരത്തിൽ ഗോൾ നേടുകയും ചെയ്തു.