covid-19

ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടി വരുന്ന പശ്ചാത്തലത്തിൽ കോട്ടപ്പടി ജി.എൽ.പി സ്കൂളിൽ ട്രോമ കെയർ പ്രവർത്തകരുടെ നേതൃത്വത്തിൽ കോവിഡ് പരിശോധന കേന്ദ്രം ഒരുക്കിയപ്പോൾ.