വള്ളിക്കാപ്പറ്റ ബധിരാന്ധ വിദ്യാലയം ഹോസ്റ്റൽ കെട്ടിടത്തിെൻറ ഉദ്ഘാടനം വീട്ടിലിരുന്ന് ഓൺലൈനായി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നിർവഹിക്കുമ്പോൾ മലപ്പുറം ജില്ലാപഞ്ചായത്തിലിരുന്ന് പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ച പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ വീക്ഷിക്കുന്നു.