keerthi-suresh
keerthy suresh

തെ​ലു​ങ്കി​ൽ,​ ​കീ​ർ​ത്തി​ ​സു​രേ​ഷി​ന് ​ര​ണ്ട് ​ചി​ത്ര​ങ്ങ​ൾ​ ​ക​രാ​റാ​യി.​ ​മ​ഹാ​ന​ടി​ ​എ​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്ര​ത്തി​ലൂ​ടെ​ ​ദേ​ശീ​യ​ ​പു​ര​സ്കാ​രം​ ​നേ​ടി​യ​ ​കീ​ർ​ത്തി​ ​യു​വ​ ​സൂ​പ്പ​ർ​ ​താ​രം​ ​മ​ഹേ​ഷ്‌​ബാ​ബു​വി​നോ​ടൊ​പ്പ​മാ​ണ് ​ഇ​നി​ ​അ​ഭി​ന​യി​ക്കു​ന്ന​ത്.​ ​ഹി​റ്റ് ​മേ​ക്ക​ർ​ ​തേ​ജ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​അ​ലി​വേ​ലു​ ​മ​ങ്കാ​ ​വെ​ങ്കി​ട്ട​ര​മ​ണ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ഗോ​പി​ച​ന്ദി​ന്റെ​ ​നാ​യി​ക​യാ​കു​ന്ന​തും​ ​കീ​ർ​ത്തി​ ​സു​രേ​ഷാ​ണെ​ന്നാ​ണ് ​തെ​ലു​ങ്കി​ൽ​ ​നി​ന്നു​ള്ള​ ​വാ​ർ​ത്ത​ക​ൾ.
അ​ഭി​ന​യ​ ​സാ​ദ്ധ്യ​ത​യു​ള്ള​ ​വേ​ഷ​മാ​യ​തി​നാ​ലാ​ണ്കീ​ർ​ത്തി​യെ​പ്പോ​ലൊ​രു​ ​നാ​യി​ക​യെ​ ​പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്ന് ​സം​വി​ധാ​യ​ക​ൻ​ ​തേ​ജ​ ​പ​റ​യു​ന്നു.