ശ്രീനഗർ: ജമ്മുകാശ്മീരിലെ ഷോപിയാനിലെ അംശിപ്പൊരയിൽ ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ സുരക്ഷസേന വധിച്ചു. തുടർച്ചയായ രണ്ടാം ദിനമാണ് ഏറ്റുമുട്ടൽ ഉണ്ടാകുന്നത്.പ്രദേശത്ത് കൂടുതല്‍ ഭീകരരുണ്ടെന്നാണ് സൂചന. മേഖലയിൽ ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
#UPDATE Three terrorists killed in the encounter at Amshipora area of Shopian. Operation still in progress: Defence Public Relations Officer (PRO) Srinagar https://t.co/RJIyQletPt
ഇന്നലെ രാവിലെ ജമ്മുകാശ്മീരിലെ കുൽഗാമിലാണ് ഏറ്റുമുട്ടൽ നടന്നിരുന്നു. മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു.