ലോകത്തെ ഏറ്റവും നീളം കൂടിയ വെണ്ടയ്ക്ക വയനാട്ടിലാണെന്നാണ് നാട്ടുക്കാർ പറയുന്നത്. 2I ഇഞ്ചാണിവന്റെ നീളം. മാനന്തവാടിയിലെ ജൈവകർഷകനായ തച്ചറോത്ത് ബാബുവിന്റെ കൃഷിയിടത്തിലാണ് ഈ നീളൻ വെണ്ടയ്ക്കയുള്ളത്.