ജില്ലാ സഹകരണ ബാങ്ക് എംപ്ലോയിസ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ടെലിവിഷൻ സെറ്റ് വിതരണം ചെയ്യുന്ന പരിപാടിയുടെ ഉദ്ഘാടനം തൃശുർ വെസ്റ്റ് ഫോർട്ട് പരിസരത്തുവച്ച് കെ.പി.സി.സി വൈസ് പ്രസിഡണ്ട് പത്മജ വേണുഗോപാൽ നിർവഹിക്കുന്നു.