മഴയിൽ കുതിരാത്ത കർത്തവ്യബോധം... മഴയെ അവഗണിച്ച് കൊണ്ട് തൃശൂർ സ്വരാജ് റൗണ്ടിലെ ഒരു തുണി കടയിൽ നിന്നും വെയ്സ്റ്റ് ശേഖരിച്ച് പെട്ടിഓട്ടോയിൽ കയറ്റുന്ന കോർപറേഷൻ കുടുംബശ്രീ പ്രവർത്തകർ.