crowd

കണ്ടെയ്‌ൻമെന്റ് സോണായ പൂന്തുറയിൽ സമൂഹ വ്യാപനവർദ്ധനവ് രേഖപ്പെടുത്തിയിട്ടും യാതൊരുവിധ സുരക്ഷയും ഇല്ലാതെ സമീപ പ്രദേശമായ എസ്.എം. ലോക്കിലെ കടകളിൽ വശ്യസാധനങ്ങൾ വാങ്ങിക്കുവാൻ തിക്കും തിരക്കും കൂട്ടുന്നവർ.

crowd