1

സാമൂഹിക സുരക്ഷാ മിഷന്റെ വയോ മിത്ര എന്ന പദ്ധതിയുടെ ഭാഗമായി കണ്ടോൺമെന്റ് സോണിയ പൂന്തുറയിൽ നിന്നും ആശുപത്രിയിൽ എത്തിപ്പെടാൻ പറ്റാത്ത വയോധികർക്കായി ഡോക്ടർ സ്റ്റാഫ് നേഴ്സ് ആശാ പ്രവർത്തക എന്നിവർ അടങ്ങുന്ന ആരോഗ്യവകുപ്പ് സംഘം വീടുകളിലെത്തി മരുന്നുകൾ വിതരണം ചെയ്യുന്നു.

2

3