അന്ത്യാദരം... കോട്ടയം ജില്ലാ പൊലീസ് ഡോഗ് സ്ക്വാഡിലെ ജൂലി എന്ന നായ വൃക്കരോഗത്തെത്തുടർന്ന് മരിച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന പൊലീസ്