രാജ്യത്ത് കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായിരിക്കുകയാണ്. ഭാരത് ബയോട്ടെക്കിന്റെ കൊവിഡ് വാക്സിനായ കൊവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം കഴിഞ്ഞ ദിവസം ആരംഭിച്ചു. റോത്തക്കിലാണ് പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. മൂന്ന് കാര്യങ്ങളെ സംബന്ധിച്ചാണ് ആദ്യ പരീക്ഷണം നടന്നത്. പരീക്ഷണത്തിന് വിധേയരായവർ വാക്സിനോട് മികച്ച രീതിയിലാണ് പ്രതികരിച്ചത്. വീഡിയോ റിപ്പോർട്ട് കാണാം