siva

ഓരോ ദിവസം കഴിയുമ്പോഴും ശിവശങ്കറിന് മേലുള്ള കുരുക്ക് മുറുകുകയാണ്.സ്വർണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് എല്ലാവിവരങ്ങളും അറിയാമെന്ന് ഒന്നാം പ്രതി സരിത്ത് പറഞ്ഞതോടെയാണിത്.