
മേടം: നീതിയുക്തമായ സമീപനം. എതിർപ്പുകളെ അതിജീവിക്കും. പരീക്ഷണങ്ങളിൽ വിജയിക്കും.
ഇടവം: സ്വന്തമായ പ്രവൃത്തികൾ തുടങ്ങും. വ്യക്തമായ രേഖകൾ ഉണ്ടാകും. ആരോപണങ്ങളെ അതിജീവിക്കും.
മിഥുനം: ഉദ്യോഗത്തിൽ നിന്ന് വിരമിക്കും. അഭിമാനം വർദ്ധിക്കും. സന്മനസുള്ളവരുടെ സഹായം.
കർക്കടകം: സദ്‌ചിന്തകൾ വർദ്ധിക്കും. നിശ്ചയദാർഢ്യമുണ്ടാകും. പ്രവർത്തന വിജയം.
ചിങ്ങം: ലക്ഷ്യസ്ഥാനം കൈവരിക്കും. സാഹചര്യങ്ങൾ അനുകൂലമാകും. ഉപരിപഠനത്തിന് തീരുമാനം.
കന്നി: സഹപ്രവർത്തകരെ സഹായിക്കും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ. സജ്ജന സമ്പർക്കം.
തുലാം: സൽകീർത്തിയുണ്ടാകും. നിയമനാനുമതി ലഭിക്കും. സേവനത്തിന് അംഗീകാരം.
വൃശ്ചികം: ആശ്വാസ വചനങ്ങൾ കേൾക്കും. അസാദ്ധ്യമായ കാര്യങ്ങൾ സാധിക്കും. മത്സരങ്ങളിൽ വിജയിക്കും.
ധനു: വ്യാപാരം തുടങ്ങാൻ ആശയമുദിക്കും. സന്തുഷ്ടി അനുഭവപ്പെടും. പ്രവർത്തന വിജയം.
മകരം: സമാധാനമുണ്ടാകും. ക്രമാനുഗതമായ വളർച്ച, അനുചിത പ്രവൃത്തികളിൽ നിന്ന് പിന്മാറും.
കുംഭം: സഹപ്രവർത്തകരുടെ സഹായം. അസ്വാസ്ഥ്യത മാറിക്കിട്ടും. ദൗത്യം പൂർത്തീകരിക്കും.
മീനം: ഉപരിപഠനത്തിന് അവസരം,. പുതിയ പദ്ധതികൾ തയ്യാറാകും. വിട്ടുവീഴ്ചാ മനോഭാവം.