തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ ആത്മഹത്യ ചെയ്തു. നെടുമങ്ങാട് സ്വദേശി താഹയാണ് മരിച്ചത്. 37 വയസായിരുന്നു. ഇന്നലെയാണ് ഇയാൾ കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് ചാടിയത്.
നിരീക്ഷണ കേന്ദ്രത്തിലെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.ഒമ്പതാം തീയതിയാണ് ഇയാളെ ബാർട്ടൺഹിൽ നിരീക്ഷണകേന്ദ്രത്തിലെത്തിച്ചത്.