vavu

തി​രു​വ​ന​ന്ത​പു​രം​:​ ​പി​തൃ​പ​ര​മ്പ​ര​യു​ടെ​ ​മോ​ക്ഷ​പ്രാ​പ്തി​ക്കാ​യി​ ​ശ്രാ​ദ്ധ​മൂ​ട്ടു​ന്ന​ ​ക​ർ​ക്ക​ട​ക​വാ​വ് ​നാ​ളെ.​ ​പി​തൃ​ത​ർ​പ്പ​ണ​ത്തി​ന് ​മു​ന്നോ​ടി​യാ​യി​ ​മ​ന​സും ​ശ​രീ​ര​വും​ ​വ്ര​ത​ശു​ദ്ധ​മാ​ക്കു​ന്ന​ ​ഒ​രി​ക്ക​ൽ​ ​ഇ​ന്നാ​ണ്.​ ​സ​സ്യാ​ഹാ​ര​വും​ ​ഒ​രു​നേ​ര​ത്തെ​ ​നെ​ല്ല​രി​ ​ആ​ഹാ​ര​വും​ ​ക​ഴി​ക്കു​ന്ന​ ​വ്ര​ത​മാ​ണി​ത്.
മ​രി​ച്ച​ ​ന​ക്ഷ​ത്ര​മ​നു​സ​രി​ച്ചും​ ​തി​ഥി​ ​അ​നു​സ​രി​ച്ചും​ ​ശ്രാ​ദ്ധം​ന​ട​ത്താ​റു​ണ്ട്.​ ​ശ്രാ​ദ്ധ​ദി​വ​സം​ ​ബ​ലി​ക​ർ​മ​ങ്ങ​ൾ​ ​ന​ട​ത്താ​ൻ​ ​സാ​ധി​ക്കാ​ത്ത​തി​ന് ​പ​രി​ഹാ​രം​ ​കൂ​ടി​യാ​ണ് ​ക​ർ​ക്ക​ട​ക​ ​അ​മാ​വാ​സി​നാ​ളി​ലെ​ ​ബ​ലി​ത​ർ​പ്പ​ണം. ഇ​ത്ത​വ​ണ​ ​ക്ഷേ​ത്ര​ങ്ങ​ളി​ലും​ ​സ്നാ​ന​ഘ​ട്ട​ങ്ങ​ളി​ലും​ ​ബ​ലി​ത​ർ​പ്പ​ണ​ച്ച​ട​ങ്ങു​ക​ളി​ല്ല.​ ​