ra

തി​രുവനന്തപുരം:ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ട‌റി എ. എ റഹിം​ ക്വാറന്റൈനിൽ.റഹിം ഉൾപ്പെടെ ആറുപേരാണ് ക്വാറന്റൈനിലുള‌ളത്. സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരന് കൊവിസ് സ്ഥിരീകരിച്ചതിനെ തുടർന്നാണിത് . ഒാഫീസ് അടച്ചു.