പ്രണയത്തിന്റെ ഡബിൾബെല്ലടിച്ച്... വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ഒന്നിച്ചതിന്റെ ത്രില്ലടിപ്പിക്കുന്ന കഥയുമായി കെ.എസ്.ആർ.ടി.സി ജാവനക്കാരായ ഗിരിയും താരയും. ഒപ്പം ഫാൻസ് ക്ലബ് ഇവരുടെ ബസിനെ കുറിച്ചും. ഫോട്ടോ:വിഷ്ണു കുമരകം