പിതൃതർപ്പണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളുടെ ഭാഗമായി ബലികർമ്മങ്ങൾ നടത്താനുളള അവശ്യസാധങ്ങൾ വാങ്ങാൻ എത്തിയവർ. തിരുവനന്തപുരം ചാലയിൽ നിന്നുളള ദൃശ്യം