house-boat

ലോക്കിലായി കുമരകം...ഉത്തരവാദിത്ത ടൂറിസം മിഷന് തുടക്കമിട്ട കുമരകത്ത് ലോക്ക്ഡൗൺ കാലമായതോടെ വിനോദ സഞ്ചാരികൾ വരാതെയായി.കുമരകം കവണാറ്റിന് കരയിൽ മൂടിയിട്ടിരിക്കുന്ന ഹൗസ് ബോട്ടുകൾ.. ഫോട്ടോ: ശ്രീകുമാർ ആലപ്ര