കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്ഷേത്രങ്ങളിലും പൊതുസ്ഥലങ്ങളിലും കര്‍ക്കടക വാവ് ദിനത്തില്‍ ബലിതര്‍പ്പണത്തിന് നിരോധനമുള്ളതിനെ തുടർന്ന് വീടുകളിൽ പൈതൃകർമം ചെയ്യുന്നു. തിരുവനന്തപുരം വെമ്പായത്ത് നിന്നുള്ള ദൃശ്യം