c

ഈ ഭൂമിയിൽ പൂച്ചകൾക്കൊരു സ്വർഗരാജ്യമുണ്ടെങ്കിൽ അത് വയനാട് കാവുമന്ദത്തെ മടയക്കുന്നേൽ വീടാണ്. അവിടെ തങ്കച്ചനെന്ന കർഷകന്റെ പരിലാളനങ്ങളേറ്റ് വളരുന്നത് 54 പൂച്ചകളാണ്. തങ്കച്ചന്റെയും പൂച്ചയുടെയും കഥ കേൾക്കാം