കൊവിഡ് വ്യാപനത്തെ തുടർന്ന് ക്ഷേത്രങ്ങളിലും മറ്റു അനുബന്ധസ്ഥലങ്ങളിലും ബലിതർപ്പണത്തിന് വിലക്കുള്ളതിനാൽ വിശ്വാസികൾ വീടുകളിലാണ് ബലിയർപ്പിക്കുന്നത്. വീട്ടിൽ ഇരുന്ന് ബലിയർപ്പിക്കുന്ന വെങ്ങാനൂർ സ്വദേശി ഷിബുലാൽ