
അശ്വതി: ബലിതർപ്പണം ഗൃഹത്തിൽ നടത്തും, യാത്ര ഒഴിവാകും
ഭരണി: ധനനഷ്ടം, മനഃപ്രയാസം.
കാർത്തിക: ഗൃഹോപകരണ ഗുണം, ഭാഗ്യം.
രോഹിണി: രോഗഭീതി, മനഃപ്രയാസം.
മകയിരം: ധനനഷ്ടം, ഭൂമിഗുണം.
തിരുവാതിര: ബലിതർപ്പണം, ജനപ്രീതി.
പുണർതം: ഉറക്കം, വിശ്രമം
പൂയം: അലസത, ക്ഷീണം.
ആയില്യം: തൊഴിലിൽ അർദ്ധ അവധി, ധനക്ളേശം.
മകം: ഔഷധസേവ, കീർത്തി.
പൂരം: പാരായണം, ഭാഗ്യം.
ഉത്രം: സ്ഥാനമാനം, നേതൃത്വം.
അത്തം: ജനപ്രശംസ, അംഗീകാരം.
ചിത്തിര: ഉൾഭയം, രോഗജാഗ്രത.
ചോതി: കീർത്തി, ധനഗുണം.
വിശാഖം: അപകീർത്തി, സന്താനദുരിതം.
അനിഴം: മടി, മനഃപ്രയാസം.
തൃക്കേട്ട: പുത്രിയെക്കൊണ്ട് മാനഹാനി, ധനക്ളേശം.
മൂലം: ബാങ്ക് വായ്പാഗുണം, ഗൃഹകാര്യചിന്ത.
പൂരാടം: വിവാഹാലോചന, ദൂരയാത്രാതടസം.
ഉത്രാടം: ബലിതർപ്പണം, രോഗമുക്തി.
തിരുവോണം: ആശുപത്രിവാസം, സുഹൃത് സഹായം.
അവിട്ടം: ധനഗുണം, ജനപ്രീതി.
ചതയം: പകർച്ചവ്യാധി, ആധി
പൂരുരുട്ടാതി: ആധി, സൽക്കാരം.
ഉത്രട്ടാതി: രോഗമുക്തി, ഭാഗ്യം.
രേവതി: സഹോദര സഹായം, ഭാര്യാഗുണം.