കടലെടുക്കാത്ത ഓർമ്മ... കൊല്ലം തിരുമല്ലവാരം കടപ്പുറത്ത് കഴിഞ്ഞ കർക്കിടവാവിന് ബലി തർപ്പണം നടത്തിയവർ കടലിൽ ഉപേക്ഷിച്ച ചെമ്പട്ട് തീരത്തിന് കടൽ തിരികെ നൽകി. വർഷമൊന്ന് കഴിഞ്ഞിട്ടും ഓർമ്മകളുടെ ശേഷിപ്പായി അത് ഈ തീരത്തുണ്ട്.